Template:Appeal/default/ml: Difference between revisions

Content deleted Content added
Jsoby (talk | contribs)
m updating numbers
 
imported>Vssun
No edit summary
Line 1:
<!!-- NOTE TO TRANSLATORS !!:
<!--
 
This is another version of the Jimmy Letter that will be used at the end of the year. This one too re-uses many parts of "Jimmy Letter 002".
!! NOTE TO TRANSLATORS !!
 
This letterIt is anot newvery translationhigh requestpriority, butas re-useswe largewill parts ofuse the firsttranslations Jimmy Letterof ("Jimmy Letter 001002"), butinstead inof differentthis order.one If the first Jimmy Letter hashasn't been translated into your language, youbut canit probablywould re-usestill muchbe ofnice itto for this translationhave. Sorry about the confusion! :-)
 
To see the translation of the first letter for your language, click "view" in the box for "Original source text" above, and there will be a link to it at the top.
 
-->
<!--Google might have close to a million servers. Yahoo has something like 13,000 staff. We have 679 servers and 95 staff.-->ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളുണ്ട്. യാഹൂവിനാകട്ടെ ഏതാണ്ട് പതിമൂവായിരത്തോളം ജീവനക്കാരും. ഞങ്ങൾക്ക് 679 സെർവറുകളും 95 ജീവനക്കാരും.
 
ഇതാണാ സന്ദർഭം {{AppealTimeLeft|ഇനി കുറച്ച് ദിവസങ്ങളേയുള്ളൂ.|ഏതാനും മണിക്കൂറുകളേ ഇനി ബാക്കിയുള്ളൂ.}}
<!--Wikipedia is the #5 site on the web and serves 470 million different people every month – with billions of page views.-->സന്ദർശകരുടെ കാര്യത്തിൽ വെബിലെ അഞ്ചാമത്തെ സൈറ്റായ വിക്കിപീഡിയ മാസം തോറും 47 കോടി വ്യത്യസ്തരായ വായനക്കാർക്ക് സേവനം നൽകുന്നു - സന്ദർശിക്കപ്പെടുന്ന താളുകളുടെ എണ്ണം ശതകോടികളാണ്.
 
<!--We’re at the time of year when people all over the world come together to sustain and protect Wikipedia.-->വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി ലോകമെമ്പാടുമുള്ള ജനങ്ങൾ ഓരോ വർഷവും ഈ സമയത്ത് ഒത്തുചേരുന്നു.
 
<!--If everyone reading this donated $10, we could end the fundraiser today. Not everyone can or will donate. And that’s fine, because each year just enough people support Wikipedia with a small donation. Please make a donation of $5, $20, $50 or whatever you can to help us reach our goal before the end of the year.-->ഇതു വായിക്കുന്ന ഓരോരുത്തരും പത്തു ഡോളർ വീതം സംഭാവന ചെയ്യുകയാണെങ്കിൽ ഈ ധനസമാഹരണയജ്ഞം ഇന്നുതന്നെ തീർക്കാമായിരുന്നു. പക്ഷേ എല്ലാവര്‍ക്കും സംഭാവന നൽകാനുള്ള കഴിവുണ്ടാകണമെന്നില്ല, അല്ലെങ്കിൽ എല്ലാവരും സംഭാവന നൽകാൻ താൽപര്യമുള്ളവരാകണമെന്നില്ല. അതു സാരമില്ല, കാരണം ഓരോ വർഷവും ആവശ്യമുള്ളത്രയും പേർ ചെറിയചെറിയ സംഭാവനകൾ നൽകി വിക്കിപീഡിയയെ പിന്തുണക്കുന്നുണ്ട്. ദയവായി നിങ്ങളാലാകുന്ന ഒരു സംഭാവന നൽകി, ഞങ്ങളുടെ ലക്ഷ്യം ഈ വർഷാവസാനത്തിനു മുൻപേ പൂർത്തീകരിക്കാൻ സഹായിക്കുക.
 
<!--Google might have close to a million servers. Yahoo has something like 13,000 staff. We have 679 servers and 95 staff.-->ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളുണ്ട്. യാഹൂവിനാകട്ടെ ഏതാണ്ട് പതിമൂവായിരത്തോളം ജീവനക്കാരും. ഞങ്ങൾക്ക് വെറും 679 സെർവറുകളും 95 ജീവനക്കാരുംജീവനക്കാരുമേയുള്ളൂ.
<!--Commerce is fine. Advertising is not evil. But it doesn't belong here. Not in Wikipedia.-->വ്യാപാരം തെറ്റൊന്നുമല്ല. പരസ്യം പാപവുമല്ല. പക്ഷേ അവ ഇവിടെയില്ല. വിക്കിപീഡിയയിൽ അവയ്ക്ക് സ്ഥാനമില്ല.
 
<!--Wikipedia is the #5 site on the web and serves 470 million different people every month – with billions of page views.-->സന്ദർശകരുടെ കാര്യത്തിൽ വെബിലെ അഞ്ചാമത്തെ സൈറ്റായജനപ്രിയസൈറ്റായ വിക്കിപീഡിയ മാസം തോറും 47 കോടി വ്യത്യസ്തരായ വായനക്കാർക്ക് സേവനം നൽകുന്നു - സന്ദർശിക്കപ്പെടുന്ന താളുകളുടെ എണ്ണം ശതകോടികളാണ്.
<!--Wikipedia is something special. It is like a library or a public park. It is like a temple for the mind. It is a place we can all go to think, to learn, to share our knowledge with others.-->വിക്കിപീഡിയയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. അത് വായനശാലപോലെയും പൊതു ഉദ്യാനം പോലെയുമാണ്. അത് മനസ്സുകൾക്കുള്ള ക്ഷേത്രം പോലെയാണ്. നമ്മൾക്കോരോരുത്തർക്കും ചെന്നു കയറാവുന്നതും ആലോചിക്കാനുള്ളതും പഠിക്കാനുള്ളതും നമ്മുടെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ഇടവുമാണ്.
 
<!--Commerce is fine. Advertising is not evil. But it doesn't belong here. Not in Wikipedia.
<!--When I founded Wikipedia, I could have made it by thinking of profit with advertising banners, but I decided to do something different. We’ve worked hard over the years to keep it lean and tight. We fulfill our mission, and leave waste to others.-->വിക്കിപീഡിയ സ്ഥാപിച്ചപ്പോൾ എനിക്കു വേണമെങ്കിൽ അത് ലാഭേച്ഛയോടെ, പരസ്യങ്ങളോടെ സൃഷ്ടിക്കാമായിരുന്നു.പക്ഷേ അന്ന് വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. നമ്മുടേത് ചെറിയൊരു സംഘടനയാണ്. അതിനെ ചെറുതായി തന്നെ നിലനിറുത്താന്‍ ഞാൻ വർഷങ്ങൾ പ്രയത്നിച്ചിട്ടുണ്ട്. നാം നമ്മുടെ ദൗത്യം നിര്‍വഹിക്കുക, ബാക്കി മറ്റുള്ളവർക്ക് വിടുക.
<!--Wikipedia is something special. It is like a library or a public park. It is like a temple for the mind. It is a place we can all go to think, to learn, to share our knowledge with others.-->വിക്കിപീഡിയയ്ക്ക്വ്യാപാരം തെറ്റല്ല. പരസ്യം പാപവുമല്ല. പക്ഷേ അവ ഇവിടെയില്ല. വിക്കിപീഡിയയിൽ അവക്ക് സ്ഥാനമില്ല. വിക്കിപീഡിയക്ക് ഏറെ പ്രത്യേകതകളുണ്ട്. അത് വായനശാലപോലെയും പൊതു ഉദ്യാനം പോലെയുമാണ്. അത് മനസ്സുകൾക്കുള്ള ക്ഷേത്രം പോലെയാണ്. നമ്മൾക്കോരോരുത്തർക്കും ചെന്നു കയറാവുന്നതും ആലോചിക്കാനുള്ളതും പഠിക്കാനുള്ളതും നമ്മുടെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള പങ്കുവയ്ക്കാനുമുള്ള ഇടവുമാണ്ഇടമാണത്.
 
<!--When I founded Wikipedia, I could have made it byinto thinking ofa for-profit company with advertising banners, but I decided to do something different. We’ve worked hard over the years to keep it lean and tight. We fulfill our mission, and leave waste to others.-->വിക്കിപീഡിയ സ്ഥാപിച്ചപ്പോൾ എനിക്കു വേണമെങ്കിൽ അത് ലാഭേച്ഛയോടെ, പരസ്യങ്ങളോടെ സൃഷ്ടിക്കാമായിരുന്നു.പക്ഷേ അന്ന് വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. നമ്മുടേത് ചെറിയൊരു സംഘടനയാണ്. അതിനെ ചെറുതായിഅത്തരത്തിൽ തന്നെചെറുതായിത്തന്നെ നിലനിറുത്താന്‍നിലനിർത്താന്‍ ഞങ്ങൾ ഞാൻ വർഷങ്ങൾവർഷങ്ങളോളം പ്രയത്നിച്ചിട്ടുണ്ട്. നാം നമ്മുടെ ദൗത്യം നിര്‍വഹിക്കുക, ബാക്കി മറ്റുള്ളവർക്ക് വിടുക.
<!--If everyone reading this donated $5, we would only have to fundraise for one day a year. But not everyone can or will donate. And that's fine. Each year just enough people decide to give.-->ഇതു വായിക്കുന്ന ഓരോരുത്തരും അഞ്ചുഡോളർ വീതം സംഭാവന ചെയ്യുകയാണെങ്കിൽ നമുക്ക് ഒറ്റ ദിവസം കൊണ്ട് ഒരു വർഷത്തേക്കാവശ്യമുള്ള തുക സംഭാവനയായി സ്വരൂപിക്കാമായിരുന്നു. പക്ഷേ എല്ലാവര്‍ക്കും സംഭാവന നൽകാനുള്ള കഴിവുണ്ടാകണമെന്നില്ല, അല്ലെങ്കിൽ എല്ലാവരും സംഭാവന നൽകാൻ താത്പര്യം ഉള്ളവരാകണമെന്നില്ല. അതു സാരമില്ല. ഓരോ വർഷവും ആവശ്യമുള്ളത്ര ആളുകൾ സംഭാവന നല്‍കാന്‍ തീരുമാനിച്ചാൽ മതി.
 
<!--This year, please consider making a donation of $5, €10, ¥1000 or whatever you can to protect and sustain Wikipedia.-->ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി നിങ്ങളാലാകുന്ന ഒരു തുക ($5, €10, ¥1000) സംഭാവനചെയ്യുക.
 
<!--Thanks,-->നന്ദി,