Template:Appeal/Kaldari/ml: Difference between revisions

Content deleted Content added
Jsoby (talk | contribs)
mNo edit summary
Jsoby (talk | contribs)
m Bot: Using standard numbers in appeals
Line 16:
വർഷങ്ങളോളം വിക്കിപീഡിയയിൽ ഉപയോക്താവായി ഇരുന്നതിനുശേഷം, ഞാൻ ഒരു ഡെവലപ്പറായി വിക്കിപീഡിയയുടെ ഭാഗമായി. വിക്കിപീഡിയ പ്രവർത്തിപ്പിക്കാനായി ഉള്ള സംവിധാനങ്ങൾ വളരെ തുച്ഛമാണെന്ന് എനിക്ക് പറയാൻ സാധിക്കും.
 
<!--Google might have close to a million servers. Yahoo has something like 13,000 staff. We have 400679 servers and {{STAFF-COUNT}}95 staff. -->ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളുണ്ട്. യാഹൂവിനാകട്ടെ ഏതാണ്ട് പതിമൂവായിരത്തോളം ജീവനക്കാരും. എന്നാൽ ഞങ്ങൾ വെറും നാനൂറു സെർവറുകളും {{STAFF-COUNT}}95 ജീവനക്കാരുമേയുള്ളൂ.
 
<!-- Wikipedia is the #5 site on the web and serves 454450 million different people every month – with billions of page views.-->എന്നിട്ടും സന്ദർശകരുടെ കാര്യത്തിൽ വിക്കിപീഡിയ ലോകത്തെ അഞ്ചാം സ്ഥാനത്താണ്. ഓരോ മാസവും 45.4 കോടി വ്യത്യസ്ഥയാളുകൾ വിക്കിപീഡിയയിലെ താളുകൾ ശതകോടിക്കണക്കിന് വട്ടം സന്ദർശിക്കുകയും ചെയ്യുന്നു.
 
<!-- The best thing about donating is that when you contribute $10 to Wikipedia, it’s multiplied many times over. If that $10 goes to help pay one developer’s salary, who then develops a tool that lets 1,000 volunteers do something great on Wikipedia, then all of a sudden your $10 has facilitated a lot more than it can in any other website. -->ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങൾ $10 വിക്കിപീഡിയയ്ക്ക് സംഭാവന ചെയ്യുമ്പോൾ, അത് പലമടങ്ങായി വർദ്ധിക്കുന്ന ഫലം ചെയ്യുന്നു. ആ $10 ഒരു ഡെവലപ്പറുടെ ശമ്പളം നൽകാനായി ഉപയോഗിക്കപ്പെട്ടാൽ, അദ്ദേഹം പിന്നീടത് 1,000 വിക്കിപീഡിയ ഉപയോക്താക്കൾക്ക് മഹത്തായ എന്തെങ്കിലും കാര്യം ചെയ്യാനുതകുന്ന ഒരു കരു നിർമ്മിക്കാൻ ഉപയോഗിച്ചേക്കാം. അങ്ങനെ നിങ്ങളുടെ $10, മറ്റേത് വെബ്സൈറ്റുകളിൽ പ്രയോജനം ഉണ്ടാക്കുന്നതിനേക്കാളുമുപരി വിക്കിപീഡിയയിലൂടെ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നു.