Template:Appeal/Alan/ml: Difference between revisions
Content deleted Content added
mNo edit summary |
m Pcoombe moved page Template:2011FR/Appeal-Alan/text/ml to Template:Appeal/Alan/ml: New location for appeals |
||
(2 intermediate revisions by 2 users not shown) | |||
Line 1:
== വിക്കിപീഡിയനായ അലൻ സോൺ എഴുതിയത് ==
<!--On Wikipedia, I’ve created 2,463 articles. All of them for free.-->
വിക്കിപീഡിയയില്‍ ഞാന്‍ 2463 ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. എല്ലാം, സൗജന്യമായി.
Line 13 ⟶ 15:
വിക്കിപീഡിയ നടത്തിക്കൊണ്ടുപോകുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ വളരെ തുച്ഛമായ സംവിധാനങ്ങളേ വിക്കിപീഡിയയ്ക്കായി ഉപയോഗിക്കുന്നുള്ളൂ. ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളും യാഹൂവിന് പതിമൂവായിരത്തോളം ജീവനക്കാരുമുള്ളപ്പോൾ ഞങ്ങൾക്ക് വെറും 679 സെർവറുകളും 95 ജീവനക്കാരും മാത്രമേയുള്ളൂ.
<!--Wikipedia is the #5 site on the web and serves
<!--The way the economy is built, we assume people only work for money. How else do you get someone to show up for work if they don’t get paid?-->ഇന്നത്തെ സമ്പദ്‌വ്യവസ്ഥയിൽ ആളുകൾ പണത്തിനുവേണ്ടി മാത്രമേ ജോലി ചെയ്യൂ എന്നല്ലേ നമ്മൾ കരുതുന്നത്. ശമ്പളം ഒന്നും നൽകിയില്ലെങ്കിൽ ആര് ജോലിയ്ക്ക് പോകാനാണ്.
|